edufocus

"TO BE JUST AND FEAR NOT.."

08 January 2012

ADVANCE ORGANISER MODEL LESSON PLAN - SAMPLE


LESSON PLAN ON ADVANCE ORGANISER MODEL
Name of the Teacher:                                                                Std          :  IX
Name of the School  :                                                                Division  :
Name of the Subject :                                                                Strength  :
Advance Organiser     :  ഇന്ത്യന് ഭരണഘടന                             Duration   :
Learning Material       : മൌലികാവകാശങ്ങള്                        Date          :
Content Objective  :








Process Objectives :
Ø  ഭരണ ഘടന നല്കുന്ന മൌലികാവകാശങ്ങള്എതെല്ലമാനെന്നും അവയുടെ സവിശേഷതകള്എതെല്ലമാനെന്നും മനസ്സിലാക്കുന്നതിനു 

Ø  മൌലികാവകാശങ്ങള്‍  നിത്യജീവിതത്തില്എത്രമാത്രം അനുഭവ വെധ്യമാവുന്നു എന്ന് വിലയിരുത്തുന്നതിന് 

Ø  പരസ്പര സഹകരണം വളര്ത്തുന്നതിനു 
Ø  ആശയ വിനിമയ പാടവം വികസിപ്പിക്കുന്നതിനു 
Ø  ധാരനാപാടവം വളര്ത്തുന്നതിനു 

SYNTAX
TEACHER PUPIL ACTIVITY

Phase I:
Presentation
of Advance Organiser
അദ്ധ്യാപിക ക്ലാസ്സില്പ്രവേശിച് കുട്ടികളെ അഭിവാദ്യം ചെയ്ത ശേഷം കുശലാന്വേഷണങ്ങള്നടത്തുന്നു. തുടര്ന്ന് ക്ലാസ്സില്എല്ലാവരും ബസ്സ്യാത്ര ചെയ്താണോ സ്കൂളിലേക്ക് വരുന്നത് എന്ന് ചോതിക്കുന്നു. അവര്ഉത്തരം പറയുന്നു.  തുടര്ന്ന് ഒരു ഐഡന്റിറ്റി കാര്ഡ്കാണിച്ചു ഇതെന്താണെന്നു ചോതിക്കുന്നു. അവര്ഉത്തരം പറയുന്നു.   കാര്ഡു ഉപയോകിച്ചാല്‍  നിങ്ങള്ക്കു ആനുകൂല്യങ്ങള്ലഭിക്കാറില്ലേ? എങ്ങിനെയാണ് നിങ്ങള്ക്കു ഇത്തരം ആനുകൂല്യങ്ങള്ലഭിക്കുന്നത്?  ഗോവെര്ന്മെന്റിന്റെ സഹായത്താല്എന്ന് ചില കുട്ടികള്ഉത്തരം പറയുന്നു
ഏതു തരത്തിലുള്ള തീരുമാനങ്ങളെടുക്കാനും ഗവേര്ന്മേന്റിനു  അധികാരമുണ്ടോ? എന്ന് ചോതിക്കുന്നു. ഇല്ല എന്ന് അവര്ഉത്തരം പറയുന്നു.  അപ്പോള്ഏതെല്ലാം കാര്യങ്ങളില്‍  ഗവേര്ന്മേന്റിനു തീരുമാനങ്ങളെടുക്കാം, ഇടപെടാം എന്നെല്ലാം തീരുമാനിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് കുട്ടികളോട് ചോദിക്കുന്നു
നിയമത്തിന്റെ അല്ലെങ്കില്ഭരണ ഘടനയുടെ അടിസ്ഥാനത്തില്എന്ന് കുട്ടികള്ഉത്തരം പറയുന്നു
തുടര്ന്ന്  "ഇന്ത്യന്ഭരണഘടന" എന്ന് അധ്യാപിക ബോര്ഡില്എഴുതുന്നു
നിങ്ങള്ക്ലാസ്സില്ഉപയോകിക്കുന്ന ബെഞ്ചും ഡെസ്കും ഒരാള്ക്ക്മാത്രം അവകാശപ്പെട്ടതാണോ എന്ന് ചോതിക്കുന്നു. അല്ല, അത് പൊതു സ്വത്താണ്, എല്ലാവര്ക്കും തുല്ല്യ അവകാശമാണ്  എന്ന് അവര്ഉത്തരം പറയുന്നു

അതിനു ശേഷം അധ്യാപിക ഒരു പത്ര റിപ്പോര്ട്ടിന്റെ ഭാഗം ക്ലാസ്സില്വായിക്കുന്നു
"തമിഴ് നാട്ടില്ഒരു ഇരുമ്പു ഫാക്ടറിയില്‍ 20 കുട്ടികള്ജോലിചെയ്യുന്നതായി കണ്ടെത്തി. മിക്ക കുട്ടികളും 10 നും 12 നും ഇടയിലുള്ളവരായിരുന്നു. ജനങ്ങള്പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍  പോലിസെത്തി ഫാക്ടറി മുതലാളിക്കെതിരെ കേസെടുക്കുകയും കുട്ടികളെ മോചിപ്പിക്കുകയും  ചെയ്തു

ഇതില്നിന്നും നിങ്ങള്ക്ക് എന്താണ് മനസ്സിലായത്‌?  എന്ത് കൊണ്ടായിരിക്കാം കുട്ടികളെ ജോലിചെയ്യിക്കുന്നത്നിയമ വിരുദ്ധമാണെന്ന് പറയുന്നത്
കുട്ടികളെക്കൊണ്ട്  ജോലിചെയ്യിക്കുന്നത്കുറ്റകരമാണ്. അതിനെതിരായി ചോതിക്കാന്നമുക്ക് അവകാശമുണ്ട്‌. അതെ, ഇന്ത്യന്ഭരണഘടനയില്ഓരോ ഇന്ത്യന്പൌരന്റെയും അവകാശങ്ങളെക്കുറിച്ച്  പ്രതിഭാതിക്കുന്നുണ്ട്.   നമ്മള്ആദ്യം പറഞ്ഞ ക്ലാസ്സിലെ അവകാശങ്ങളും ഇതും അവകാശങ്ങളാണ്. എന്നാല്ഭരണഘടനയില്പ്രതിഭാതിക്കുന്ന അവകാശങ്ങളാണ് " മൌലികാവശങ്ങള്‍".
Phase II:
Orientation of Learning Material
പാട്യ വസ്തുവിന്റെ അവതരണം
വിഷയം : മൌലികാവകാശങ്ങള്‍ 

ഇന്ത്യന്ഭരണഘടനയുടെ ആമുഘത്തിന്ടെ പേജ് അധ്യാപിക ക്ലാസ്സില്പ്രദര്ശിപ്പിക്കുകയും അതില്പ്രതിപാധിചിരിക്കുന്ന കാര്യങ്ങള്പറയുകയും ചെയ്യുന്നു. ഇതില്‍ പ്രതിപാധിചിരിക്കുന്ന നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, തുടങ്ങിയവയെല്ലാം പൌരന്റെ മൌലികാവകാശങ്ങളാണ്. ഭരണ ഘടന പൌരന്മാര്ക്ക് പ്രധാനം ചെയ്യുന്ന പ്രത്യേക സംരക്ഷണമാണ്  മൌലികാവകാശങ്ങള്‍.
മൌലികാവകാശങ്ങള്‍  പൌരന്മാര്ക്ക് നിഷേധിക്കാതിരിക്കാന്ഗവണ്മെന്റുകള്ബാധ്യസ്ഥരാണ്. അതുകൊണ്ട് ഇന്ത്യന്ഭരണ ഘടന  പൌരന്മാര്ക്ക്  നല്കുന്ന മൌലികാവകാശങ്ങള്എതെല്ലമെന്നു നോക്കാം.   

1.    സമത്വത്തിനുള്ള അവകാശം (B.B)
വിവിധ തരം  അവകാശങ്ങളെക്കുറിച്ച്  ചെറുതായി വിശദീകരണം നല്കുന്നു
തുടര്ന്ന്, ഒരു P.S.C വിജ്ഞാപനതിന്ടെ മാതൃക കാണിച്ചുകൊണ്ട് പിന്നോക്ക വിഭാഗക്കാര്ക്ക് ഗവര്മെന്റു സര്വീസില്മതിയായ പ്രാതിനിധ്യം ലഭിക്കെണ്ടതിന്റെ ആവശ്യകത വിശധീകരിക്കുന്നു

2.    സ്വാതന്ത്ര്യത്തിനുള്ള അവകാശം (B.B)
വിവിധ തരം  അവകാശങ്ങളെക്കുറിച്ച്  ചെറുതായി വിശദീകരണം നല്കുന്നു
മറ്റു ചില  ഉദാഹരണങ്ങള്കുട്ടികളെ ക്കൊണ്ട് പറയിപ്പിക്കുന്നു

3.    ചൂഷണത്തിനെതിരെയുള്ള അവകാശം (B.B)
 ബാലവേലയെ കാണിക്കുന്ന ഒരു ചിത്രം പ്രദര്ശിപ്പിച്ചുകൊണ്ട്ഇതില്നിന്നും എന്ത് മനസ്സിലാക്കാം എന്ന് ചോതിക്കുന്നു? മുമ്പ് വായിച്ച പത്ര റിപ്പോര്ട്ടും പരാമര്ശിക്കുന്നു. സമൂഹത്തിലെ ദുര്ബലരെ പ്രഭലരുടെ ഭീഷണികളില്നിന്നും രക്ഷിക്കാനുള്ള അവകാശമാണിത്. ഒരാളെ നിര്ഭന്തിച്ചു ജോലി ചെയ്യിക്കുന്നതും ൧൪ വയസ്സിനു താഴെയുള്ള കുട്ടികളെ ഏതെങ്കിലും അപായ സാധ്യതയുള്ള സ്ഥലത്ത് ജോലി ചെയ്യിക്കുന്നതും വിലക്കി കൊണ്ടുള്ളതാണ് ഇത്
മറ്റു ചില  ഉദാഹരണങ്ങള്കുട്ടികളെ ക്കൊണ്ട് പറയിപ്പിക്കുന്നു

4.       മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (B.B)
ഇന്ത്യയില്എത്ര മതങ്ങളുണ്ട് എന്നറിയാമോ? എനാല്പാക്കിസ്ഥാനിലോ? നേപ്പാളിലോ?  മത നിരപേക്ഷത നില നിര്ത്തുന്നതിനുള്ള അവകാശമാണിത്.  വിവിത മത ചിഹ്നങ്ങള്കാണിക്കുന്ന ഒരു ചാര്ട്ട് പ്രധര്ശിപ്പിക്കുന്നു.
ഇന്ത്യയില്ഏതൊരാള്ക്കും തനിക്കിഷ്ടപ്പെട്ട മതം സ്വീകരിക്കാനുള്ള അവകാശമുണ്ട്. ഏതെങ്കിലും മത വിഭാഗത്തിന് രാഷ്ട്രം പ്രത്യേക പരിഗണ നല്കുന്നില്ല. ഓരോ മതക്കാര്ക്കും അവരുടെ ആരാധനാലയങ്ങളില്പ്രാര്ത്ഥന നടത്താനുള്ള അവകാശമുണ്ട്.

5.     സാംസ്കാരികവും വിദ്യാഭാസപരവുമായ  അവകാശം (B.B)
Right to Education (RTE) എന്ന ആശയത്തെ പ്രകടമാക്കുന്ന ഒരു ചിത്രം ക്ലാസ്സില്പ്രദര്ശിപ്പിക്കുന്നു. മതം, വര്ഗ്ഗം, ജാതി, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി ഒരു പൌരനും സര്ക്കാര്വിദ്യാഭ്യാസ സ്ഥാപനങ്ങളില്പ്രവേശനം നിഷേധിക്കുന്നത് ഇതിലൂടെ വിലക്കുന്നു. കേരളത്തില്ഇടുക്കി, പാലക്കാട്‌, തിരുവനന്തപുരം മുതലായ  ജില്ലകളില്തമിഴ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം നല്കി വരുന്നു. കാസര്ക്കൊടെ ജില്ലയില്കന്നഡ മാധ്യമത്തിലുള്ള വിദ്യാലയങ്ങള്  പ്രവര്ത്തിക്കുന്നതും അവകാശത്തിനു ഉധാഹരണമാണ്.
ജാതിപ്പേര് ടാഗില്എഴുതിത്തൂക്കിയ സംബവത്തെ ക്കുരിച്ചുള്ള പത്ര വാര്ത്ത ക്ലാസ്സില്വായിക്കുന്നു.  അതിനെറെ ഗൌരവം വിശദീകരിക്കുന്നു.
6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്ക്ക് നിര്ബന്ധിതവും സൌജന്യവുമായ വിദ്യാഭ്യാസം ഭരണ ഘടന ഉറപ്പുനല്കുന്നുണ്ട്  എന്നും പറഞ്ഞു കൊടുക്കുന്നു .

6.     ഭരണ ഘടനാപരമായ പരിഹാരമാര്ഗ്ഗങ്ങള്ക്കുള്ള അവകാശം: (B.B) 
ഒരു ഇന്ത്യന്പൌരനു തന്ടെ ഏതെങ്കിലും ഒരു അവകാശം നിഷേധിച്ചാല്അത് സ്ഥാപിച്ചുകിട്ടുന്നതുനുള്ള അവകാശമാണിത്. ഇതിനുവേണ്ടി ഇതു കോടതിയുടെയും സഹായം തേടാവുന്നതാണ്
മൌലികാവകാശങ്ങള്നിഷേധിക്കപ്പെട്ടാല്പരിഹാരം ലഭിക്കുന്നതിനുവേണ്ടി പൌരന്മാര്ക്ക് ഹൈക്കൊടതിലോ സുപ്രീം കോടതിയിലോ   നേരിട്ട് പരാതി  ബോതിപ്പി ക്കവുന്നതാണ്
Phase III:
Strengthening Cognitive Structure
 പാട്യവസ്തുവിന്റെ അവതരണവും പശ്ചാത്തല വിജ്ഞാനവും ബന്ധപ്പെടുത്തി വൈജ്ഞാനിക  ഘടനയെ ശക്ത്തിപ്പെടുത്തുന്ന ചാര്ട്ട് പ്രദര്ശിപ്പിച്ചു വിശധീകരിക്കുന്നു. 

ഇന്ത്യ

ഭരണഘടന

മൌലികാവകാശങ്ങള്








സമത്വത്തിനുള്ള അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
ചൂഷണത്തിനെതിരെയുള്ള അവകാശം
മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
സാംസ്കാരികവും വിദ്യാഭാസപരവുമായ  അവകാശം
ഭരണ ഘടനാപരമായ പരിഹാരമാര്ഗ്ഗങ്ങള്ക്കുള്ള അവകാശം



നിയമത്തിന്ടെ മുമ്പില്തുല്യരാണ്

സന്ജരിക്കാനുള്ള സ്വാതന്ദ്ര്യം

ബാല വേല

ഇഷ്ടമുള്ള മതം സ്വീകരിക്കാം

സൌജന്യ വിദ്യാഭ്യാസം

നീതിക്കുവേണ്ടി കോടതിയെ സമീപിക്കാം


Social System

Principles of Action

Support System

Instructional Effects


Nurturant Effects
 ഉന്നതമായ ഘടന    

അനുരഞ്ജനം,   സമവായം.

ചാര്ട്ട്,    ബ്ലാക്ബോര്ട്, ID  കാര്ഡ്‌,  പത്ര റിപ്പോര്ട്ടുകള്‍,  ചിത്രങ്ങള്‍  

മൌലികാവകാശങ്ങള്ഏതെല്ലാം വിധത്തില്പ്രയോജനപ്പെടുത്താം എന്ന് മനസ്സിലാക്കുന്നു 

മൌലികാവകാശങ്ങള്‍  ഭാവിയില്ദുരുപയോകം ചെയ്യാതിരിക്കാനും ജീവിതത്തില്പ്രയോജനപ്പെടുത്താനും ശ്രമിക്കുന്നു 





2 comments:

  1. this is without a doubt exceptional and informative, containing all facts, and additionally has an outstanding effect on the latest technology. thanks for sharing it. also, check out my profile click counter online. online click counter is an app that may be used for all sorts of counting, whether or now not it's miles a sports score counter or a nonsecular mantra counter. The app is available for both Android and iOS structures.

    ReplyDelete
  2. """CanadianFreightQuote: Instant and Accurate LTL Shipping Quotes for Your Needs""

    Description:

    Experience the future of Less Than Truckload (LTL) shipping quotes with CanadianFreightQuote, your trusted partner in streamlined logistics solutions. As a leader in the industry, we specialize in providing instant and precise LTL shipping quotes tailored to meet the unique requirements of your cargo.

    CanadianFreightQuote revolutionizes the way businesses approach LTL shipping quotes, offering a user-friendly platform that ensures efficiency and accuracy. Whether your cargo is destined for urban centers or remote locations, our platform considers the intricacies of your shipment, delivering real-time LTL shipping quotes that reflect your specific needs.

    Transparency and reliability are the cornerstones of our commitment to customer satisfaction. CanadianFreightQuote employs cutting-edge technology to provide detailed and timely LTL shipping quotes, empowering you with the information needed to make informed decisions for your supply chain.

    Discover the ease and precision of LTL shipping with CanadianFreightQuote. Request your personalized quote today and witness the seamless integration of advanced technology and logistics expertise. Your cargo's journey begins with CanadianFreightQuote – where instant LTL quotes meet unparalleled service for all your shipping needs."

    VISIT US FOR MORE INFORMATION : https://canadianfreightquote.com/shipping-us-to-canada/

    ReplyDelete