SKILL OF CLOSURE
|
|||
Name
of the Teacher Trainee :
Name
of the College :
Subject :
Topic :
Name
of Supervising Teacher:
|
Teach/Re-teach
Strength :
Duration :
Date :
|
||
Skill
Components:
1.
Consolidation of Major
Points
2.
Providing opportunities for
the pupil to apply the new knowledge in various situations
3.
Linking pupils new
knowledge gained during the lesson with previous lessons
4. Linking
pupils knowledge with their future learning
|
|||
MICRO TEACHING
LESSON PLAN
|
|||
അപ്പോള്‍, ഇതുവരെ നാം പറഞ്ഞുവന്നത് 1857 -ലെ മഹത്തായ വിപ്ലവതെക്കുരിച്ചും അതിന്ടെ പ്രധാന കാരണങ്ങളെ
ക്കുരിച്ചുമാണ്.
ഇതുപോലുള്ള മറ്റേതെങ്കിലും വിപ്ലവങ്ങളെ ക്കുറിച്ച്
നിങ്ങള്‍ മുമ്പ്
കേട്ടിട്ടുണ്ടോ?
|
ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം മുതലായ ഉത്തരങ്ങള്‍ ചില കുട്ടികള്‍ പറയുന്നു.
|
Linking pupils new
knowledge gained during the lesson with previous lesson
|
|
എന്തെല്ലാമായിരുന്നു വിപ്ലവത്തിന്ടെ പ്രധാന കാരണങ്ങള്‍?
|
സാമൂഹികമായ കാരണങ്ങള്‍, മതപരമായ
കാരണങ്ങള്‍, മ്പത്തികമായ കാരണങ്ങള്‍, സൈനികപരമായ
കാരണങ്ങള്‍, പെട്ടെന്നുണ്ടായ കാരണങ്ങള് എന്ന് കുട്ടികള്‍ ഉത്തരം പറയുന്നു.
|
Consolidation of Major points
|
|
സാമൂഹികമായ കാരണങ്ങള്‍ ഏതൊക്കെ
യായിരുന്നു?
|
ഒരു കുട്ടി ഉത്തരം
പറയുന്നു .
|
Consolidation of Major points
|
|
മതപരമായ കാരണങ്ങള്‍ എന്തെല്ലാ മായിരുന്നു?
|
ഒരു കുട്ടി ഉത്തരം
പറയുന്നു . ടീച്ചര്‍ വിശദീകരിക്കുന്നു.
|
Consolidation of Major
points
|
|
സാമ്പത്തികമായ കാരണങ്ങള്‍ ഏവ?
|
മറ്റൊരു കുട്ടി
ഉത്തരം പറയുന്നു
|
Consolidation of Major
points
|
|
സൈനികപരമായ കാരണങ്ങള്‍ എന്തൊക്കെ
യായിരുന്നു?
|
ഒരു കുട്ടി ഉത്തരം
പറയുന്നു .
|
Consolidation of Major
points
|
|
വിപ്ലവത്തിലേക് നയിച്ച പെട്ടെന്നുണ്ടായ കാരണങ്ങള്‍
എന്തൊക്കെയായിരുന്നു?
|
മറ്റൊരു കുട്ടി
ഉത്തരം പറയുന്നു.
ടീച്ചര്‍ വിശദീകരിക്കുന്നു
|
Consolidation of Major points
|
|
ഇതുപോലെ മറ്റു
വിപ്ലവങ്ങള്‍ ഇന്ന്
എവിടെയെങ്കിലും നടക്കുന്നതായി നിങ്ങള്ക്കറിയാമോ?
|
ലിബിയ, സിറിയ,
ഈജിപ്ത്, തുടങ്ങിയ
രാജ്യങ്ങളില്‍ വിപ്ലവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന്
കുട്ടികള്‍ ഉത്തരം
പറയുന്നു .
|
Providing opportunities
for pupil to apply new knowledge in various situations
|
|
ഇനി അടുത്ത ക്ലാസ്സില്‍ വരുമ്പോള്‍ ഒരു നാട്ടില്‍ വിപ്ലവങ്ങള്‍ ഉണ്ടാവുമ്പോള്‍ സംഭവിക്കുന്ന വിവിദ മാറ്റങ്ങള്‍ എന്തെല്ലാം എന്ന് വിശകലനം ചെയ്തു ഒരു കുറിപ്പ് തയ്യാറാക്കി വരിക.
|
|
Linking pupils knowledge with their future learning
|
LESSON PLANS
▼
IMPORTANT LINKS
▼
No comments:
Post a Comment